Monday, August 1, 2011

നാളത്തെ വാര്‍ത്ത : പരിഷ്കാരി client ന്റെ മനം കവര്‍ന്നു.

Client വിസിറ്റ് ഉള്ളത് കൊണ്ട് നിബിന്‍ നേരത്തെ തന്നെ ഓഫീസില്‍ എത്തി. 

തിരുവനന്തപുരം : നിയോലോജിക്സില്‍ വിസിറ്റിനു വന്ന ക്ലൈന്റ്സ് ആണ് പരിഷ്ക്കാരിയും സുമുഖനുമായ നിബിനെ കണ്ടു ഉള്‍പ്പുളകം കണ്ടു തരിച്ചു പോയത്. ഇത്തരത്തില്‍ ഉള്ള ആളുകള്‍ അങ്ങ് ജര്‍മനിയില്‍ പോലും ഇല്ല എന്നാണു ക്ലൈന്റ്സ് അവകാശപ്പെട്ടത്. ആയതിനാല്‍ നിബിനെ ജര്‍മനിയിലേക്ക്‌ തന്നു വിടണം ഇല്ലെങ്കില്‍ ഞങ്ങള്‍ തിരിച്ചു പോകില്ല എന്ന് പറഞ്ഞു നിയോലോജിക്സിനു  മുന്നില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തുകയാണ്...

1 comment:

  1. Client : എന്താടാ നിന്റെ പേര് ?
    Nibin : (ഴ)മണ്‍
    Client : എന്തോന്ന് ?
    Nibin : (ഴ)മണ്‍
    അപ്പോള്‍ ചാടി വീണു Amith Client-നോട് : സാറേ , രമണയ്ന്‍

    ReplyDelete